കാരബാവോ കപ്പില്‍ നിന്നും ആഴ്സണല്‍ പുറത്ത്. വെസ്റ്റ്ഹാം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗണ്ണേഴ്സിനെ തകര്‍ത്തുവിട്ടത്.
വെസ്റ്റ് ഹാമിന്റെ ഹോം ഗ്രൗണ്ടായ ലണ്ടന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 16ാം മിനിട്ടില്‍ ബെന്‍ വൈറ്റിന്റെ സെല്‍ഫ് ഗോളിലൂടെയാണ് വെസ്റ്റ് ഹാം മുന്നിലെത്തിയത്.
Quarter-final bound 😍 pic.twitter.com/j1Gn1oTieR
— West Ham United (@WestHam) November 1, 2023
മത്സരത്തിന്റെ 50ാം മിനിട്ടില്‍ മുഹമ്മദ് കുടൂസ് വെസ്റ്റ് ഹാമിനായി രണ്ടാം ഗോള്‍ നേടി. നായിഫ് അഗേര്‍ഡിന്റെ ഉയര്‍ന്ന ക്രോസില്‍ കൃത്യമായ റണ്‍ നടത്തിയ കുടൂസ് ആഴ്സണല്‍ ബോക്‌സില്‍ നിന്നും ഒരു മികച്ച ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു.
Mohammed Kudus’ goal against Arsenal 🤩
What a goal 🇬🇭 pic.twitter.com/kQzHbEsLyh
— 14 🏆 (@Kudus_Szn) November 1, 2023
60ാം മിനിട്ടില്‍ ജറോഡ് ബോവന്‍ വെസ്റ്റ് ഹാമിന്റെ മൂന്നാം ഗോളും നേടി വിജയം പിടിച്ചെടുക്കുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ മാര്‍ട്ടിന്‍ ഒഡ്ഗാര്‍ഡിന്റെ വകയായിരുന്നു ആഴ്‌സണലിന്റെ ആശ്വാസഗോള്‍.
തോല്‍വിയോടെ ആഴ്സണല്‍ കാരബാവോ കപ്പില്‍ നിന്നും പുറത്താവുകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികച്ച മു വെസ്റ്റ് ഹാമിന് മിന്നും ജയം; പീരങ്കിപട ഇ.എഫ്.എല്‍ കപ്പില്‍ നിന്നും പുറത്ത്
കാരബാവോ കപ്പില്‍ നിന്നും ആഴ്സണല്‍ പുറത്ത്. വെസ്റ്റ്ഹാം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗണ്ണേഴ്സിനെ തകര്‍ത്തുവിട്ടത്.
വെസ്റ്റ് ഹാമിന്റെ ഹോം ഗ്രൗണ്ടായ ലണ്ടന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 16ാം മിനിട്ടില്‍ ബെന്‍ വൈറ്റിന്റെ സെല്‍ഫ് ഗോളിലൂടെയാണ് വെസ്റ്റ് ഹാം മുന്നിലെത്തിയത്.
മത്സരത്തിന്റെ 50ാം മിനിട്ടില്‍ മുഹമ്മദ് കുടൂസ് വെസ്റ്റ് ഹാമിനായി രണ്ടാം ഗോള്‍ നേടി. നായിഫ് അഗേര്‍ഡിന്റെ ഉയര്‍ന്ന ക്രോസില്‍ കൃത്യമായ റണ്‍ നടത്തിയ കുടൂസ് ആഴ്സണല്‍ ബോക്‌സില്‍ നിന്നും ഒരു മികച്ച ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു.
60ാം മിനിട്ടില്‍ ജറോഡ് ബോവന്‍ വെസ്റ്റ് ഹാമിന്റെ മൂന്നാം ഗോളും നേടി വിജയം പിടിച്ചെടുക്കുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ മാര്‍ട്ടിന്‍ ഒഡ്ഗാര്‍ഡിന്റെ വകയായിരുന്നു ആഴ്‌സണലിന്റെ ആശ്വാസഗോള്‍.
🇬🇭 Mohammed Kudus was all over the pitch today – a complete performance. Happy to track back defensively, pushed the team forward with his ball carrying and took the goal very well.
Won’t be long before he’s one of the first names on David Moyes’ team sheet pic.twitter.com/H6h4i5hhXC
— Owuraku Ampofo (@_owurakuampofo) November 1, 2023
തോല്‍വിയോടെ ആഴ്സണ ന്നേറ്റം കാഴ്ചവെച്ച ആര്‍ട്ടേട്ടക്കും കൂട്ടര്‍ക്കും ഇ.എഫ്. എല്‍ കപ്പില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെപോയതാണ് തിരിച്ചടിയായത്.
മത്സരത്തില്‍ 14 ഷോട്ടുകള്‍ എതിര്‍ പോസ്റ്റിലേക്ക് പായിക്കാന്‍ പീരങ്കിപടക്ക് സാധിച്ചെങ്കിലും ഒന്നും ലക്ഷ്യം കാണാതെ പോയതും ടീമിന് തിരിച്ചടിയായി.
ജയത്തോടെ വെസ്റ്റ് ഹാം ക്വര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. നവംബര്‍ നാലിന് ന്യൂകാസിലിനെതിരെയാണ് ഗണ്ണേഴ്സിന്റെ അടുത്ത മത്സരം. അതേസമയം വെസ്റ്റ് ഹാം ബെൻട്ഫോർട്ടിനെയും നേരിടും.
Content Highlight: West ham beat Arsenal in EFL cup.