ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്ത സര്‍ക്കാര്‍ നിലപാടിനോടും സംഘടനക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും പ്രതികരിക്കുകയാണ് ഡബ്ല്യു.സി.സി അംഗവും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്‍. കമ്മീഷനായാലും കമ്മിറ്റിയായാലും പൊതുഖജനാവില്‍ നിന്നും പണം ചെലവഴിച്ച് തയ്യാറാക്കുന്ന ഏത് പഠനത്തിന്റെയും റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്ക് ലഭ്യമായിരിക്കണമെന്ന് തന്നെയാണ് നിയമമെന്ന് ദീദി ചൂണ്ടികാണിക്കുന്നു.
ജസ്റ്റിസ് ഹേമയുടെയും കമ്മിറ്റിയില്‍ അംഗമായിരുന്ന നടി ശാരദയുടെ അടുത്തിടെ വന്ന സ്ത്രീവിരുദ്ധമായ പ്രതികരണങ്ങളില്‍ ദീദി വിമര്‍ശനമുന്നയിക്കുന്നുണ്ട്. അതേസമയം ഇത് മുന്‍നിര്‍ത്തി ‘പെണ്ണുങ്ങള്‍ തന്നെയാണ് പെണ്ണുങ്ങളുടെ ഏറ്റവും വലിയ ശത്രു’ എന്ന പിന്തിരിപ്പന്‍ മുദ്രകുത്തലുകള്‍ ആവശ്യമില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: WCC member and script writer Deedi Damodaran about Justice Hema Committee report, women’s commission and Kerala Govt