മികച്ച വാട്ടര്‍ പ്യൂരിഫയറുകളുമായി മൈ ജി; ഓണം കഴിഞ്ഞാലും സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും അവസാനിക്കുന്നില്ല
Dool Plus
മികച്ച വാട്ടര്‍ പ്യൂരിഫയറുകളുമായി മൈ ജി; ഓണം കഴിഞ്ഞാലും സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും അവസാനിക്കുന്നില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th September 2024, 6:50 pm

കുടിവെള്ളം ശുദ്ധമായിരിക്കണം എന്നത് നമുക്ക് എല്ലാവര്‍ക്കും നിര്‍ബന്ധമായിട്ടുള്ള ഒരു കാര്യമാണ്. ആരോഗ്യമുള്ളവരായി ഇരിക്കാന്‍ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് ഗുണനിലവാരമുള്ള വെള്ളം. അതിനായി മികച്ച വാട്ടര്‍ പ്യൂരിഫയര്‍ തെരഞ്ഞെടുക്കണം.

താങ്ങാനാവുന്ന വിലയില്‍ കാര്യക്ഷമതയുള്ള പ്യാരിഫയര്‍ വേണം വാങ്ങാന്‍. അഡ്വാന്‍സ്ഡ് പ്യൂരിഫിക്കേഷന്‍ ടെക്‌നോളജിക്ക് പുറമെ സ്മാര്‍ട്ട് സെന്‍സറുള്ള സ്ലീക് മോഡലുകള്‍ തെരഞ്ഞെടുക്കണം.

പ്യൂരിറ്റ്, കെന്റ്, യുറീക്ക ഫോര്‍ബ്‌സ്, കെന്റ് സുപ്രീം, ലിവ്പ്യുര്‍, എ.ഒ. സ്മിത്ത് തുടങ്ങിയ കമ്പനികളുടെ വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനായുള്ള ഏറ്റവും മികച്ച അവസരമാണ് ഈ ഓണക്കാലം.

ഓണം കഴിഞ്ഞിട്ടും മൈ ജി, മൈ ജി ഫ്യൂച്ചറില്‍ ഓഫറുകള്‍ അവസാനിക്കുന്നില്ല. മറ്റെവിടെയും കിട്ടാത്ത ഓഫറില്‍ മൈ ജി, മൈ ജി ഫ്യൂച്ചറില്‍ നിന്നും പുതിയ സ്റ്റോക്കുകളുടെ അതിവിപുലമായ കളക്ഷന്‍സില്‍ നിന്നും പ്യൂരിഫയറുകള്‍ തെരഞ്ഞെടുക്കാം

74% വരെ ഡിസ്‌കൗണ്ടുകള്‍ ഇപ്പോള്‍ മൈ ജിയില്‍ ലഭ്യമാണ്. കൂടാതെ 15 കോടിയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമായിട്ടാണ് മൈ ജി ഓണം മാസ് ഓണം റ്റു നടന്നുകൊണ്ടിരിക്കുന്നത്.

45 ദിവസത്തെ മാസ് ഓണം ഓഫറുകളുടെ ഭാഗമായി ഭാഗ്യശാലികളെ തേടിയെത്തുന്നത് അഞ്ച് കാറുകള്‍, 100 പേര്‍ക്ക് ഹോണ്ട ആക്റ്റീവ, 100 പേര്‍ക്ക് ഇന്റര്‍നാഷണല്‍ ട്രിപ്പ്, 100 പേര്‍ക്ക് സ്റ്റാര്‍ റിസോര്‍ട്ട് വെക്കേഷന്‍, ദിവസേന ഒരാള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം എന്നിവയാണ്.

പര്‍ച്ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും സമ്മാനം ഉറപ്പാണ്. കൂടാതെ 20% വരെ ക്യാഷ് ബാക്കും, ഇ.എം.ഐ ഓഫറുകളും, ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകളും ലഭിക്കും. ഓണം കഴിഞ്ഞാലും മൈ ജിയില്‍ ഓഫറുകള്‍ കഴിയുന്നില്ല. സ്വപ്നം കണ്ടവ സ്വന്തമാക്കാനായി ഇപ്പോള്‍തന്നെ മൈ ജി സന്ദര്‍ശിക്കൂ.

Content Highlight: Water Purifier In My G Onam Mass Onam