ഇത്തവണത്തെ ഓണാഘോഷം അടിപൊളിയാക്കിയോ? എങ്കില്‍ ഈ ഓണക്കാലം അടിപൊളിയാക്കാന്‍ വാഷിങ് മെഷീന്‍ വാങ്ങിയാലോ? മികച്ച ഓഫര്‍ പ്രൈസില്‍ നമ്മള്‍ ആഗ്രഹിച്ച ബ്രാന്‍ഡിന്റെ വാഷിങ് മെഷീന്‍ തന്നെ സ്വന്തമാക്കാം.
മൈ ജി ഓണം മാസ് ഓണം സീസണ്‍ 2വില്‍ വാഷിങ് മെഷീന്‍ അടക്കം എല്ലാ ഹോം അപ്ലെയന്‍സുകളും സ്മാര്‍ട്ട് ഗാഡ്ജറ്റുകളും മറ്റെങ്ങും കിട്ടാത്ത വിലക്കുറവില്‍ വാങ്ങാം.
സാംസങ്, എല്‍.ജി, ഹയര്‍, ടി.സി.എല്‍, ഗോദ്‌റേജ്, വേള്‍പൂള്‍ തുടങ്ങി വിവിധ ഫുള്ളി ഓട്ടോമാറ്റിക് ആന്‍ഡ് സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകളെല്ലാം തൊട്ടടുത്തുള്ള മൈ ജി, മൈ ജി ഫ്യൂച്ചര്‍ ഷോറൂമില്‍ നിന്ന് സ്വന്തമാക്കാം.
ഓണം കഴിഞ്ഞാലും ഓണം ഓഫറുകള്‍ അവിടെ അവസാനിക്കുന്നില്ല. വാക്വം ക്ലീനര്‍, ഓവന്‍, കിച്ചണ്‍ കോംബോ കിറ്റ്, പാര്‍ട്ടി സ്പീക്കര്‍, പവര്‍ ബാങ്ക്, ബ്ലൂ ടൂത്ത് സ്പീക്കേഴ്സ്, ഇലക്ട്രിക് കെറ്റില്‍, അയണ്‍ ബോക്സ്, കടായ്, തവ, ഫ്രൈ പാന്‍ കോംബോ എന്നിങ്ങനെ ഇത്രയും കാലം ലിസ്റ്റില്‍ എഴുതിവെച്ച എല്ലാ കാര്യവും ഈ ഓണത്തിന് വാങ്ങാന്‍ പറ്റിയാല്‍ നല്ലതല്ലേ?
കൂടാതെ 15 കോടിയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമായിട്ടാണ് മൈ ജി ഓണം മാസ് ഓണം റ്റു നടന്നുകൊണ്ടിരിക്കുന്നത്. 45 ദിവസത്തെ മാസ് ഓണം ഓഫറുകളുടെ ഭാഗമായി ഭാഗ്യശാലികളെ തേടിയെത്തുന്നത് അഞ്ച് കാറുകളും 100 പേര്‍ക്ക് ഹോണ്ട ആക്റ്റീവയും 100 പേര്‍ക്ക് ഇന്റര്‍നാഷണല്‍ ട്രിപ്പും 100 പേര്‍ക്ക് സ്റ്റാര്‍ റിസോര്‍ട്ട് വെക്കേഷനും ദിവസേന ഒരാള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനവുമാണ്.
പര്‍ച്ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും സമ്മാനം ഉറപ്പാണ്. കൂടാതെ 20% വരെ ക്യാഷ് ബാക്കും, ഇ.എം.ഐ. ഓഫറുകളും, ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകളും. ഓണം കഴിഞ്ഞാലും ഓഫറുകള്‍ കഴിയുന്നില്ല. സ്വപ്നം കണ്ട ഉപകരണങ്ങളും ഗാഡ്ജറ്റുകളും വീട്ടുപകരണങ്ങളും സ്വന്തമാക്കാനായി ഇപ്പോള്‍ തന്നെ മൈ ജി, മൈ ജി ഫ്യൂച്ചര്‍ സന്ദര്‍ശിക്കൂ.
Content Highlight: Washing Machine In MyG Onam Mass Onam