| Friday, 27th September 2024, 4:30 pm

ഓണം കഴിഞ്ഞാലുമെന്താ, ഓണം ഓഫറില്‍ വാഷിങ് മെഷീന്‍ വാങ്ങാം; മൈ ജി ഓണം മാസ് ഓണം റ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓണാഘോഷമൊക്കെ കഴിഞ്ഞ് നിങ്ങള്‍ വീണ്ടും തിരക്ക്പിടിച്ച ജീവിതത്തിലേക്ക് റീ എന്‍ട്രി ആയോ? കുട്ടികളുടെ കാര്യങ്ങള്‍, വീട്ടിലെ കാര്യങ്ങള്‍, ജോലിക്കാര്യങ്ങള്‍ ഇനി ആകെ മൊത്തം ഒരു ഓട്ടം തന്നെ ആയിരിക്കുമല്ലേ?

ഈ തിരക്ക്പിടിച്ച ജീവിതത്തില്‍ നമുക്ക് ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ് വാഷിങ് മെഷീന്‍. എന്നാല്‍ പലപ്പോഴും മറ്റെല്ലാ വീട്ടുപകരണങ്ങളും വാങ്ങി കഴിഞ്ഞാണ് നമ്മള്‍ വാഷിങ് മെഷീന്‍ വാങ്ങുക.

ഈ ഓണത്തിനും ഓഫറില്‍ വാഷിങ് മെഷീന്‍ വാങ്ങാന്‍ വിട്ടുപോയോ? എങ്കില്‍ വിഷമിക്കേണ്ട, മൈ ജി, മൈ ജി ഫ്യൂച്ചറില്‍ ഓണം കഴിഞ്ഞെങ്കിലും ഓണം ഓഫറുകള്‍ കഴിഞ്ഞിട്ടില്ല.

സാംസങ്, ഹയര്‍, ബോഷ്, ടി.സി.എല്‍., ഗോദ്‌റേജ്, Whirlpool തുടങ്ങി വിവിധ കമ്പനികളുടെ ഫുള്ളി ഓട്ടോമാറ്റിക് ആന്‍ഡ് സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകള്‍ സ്വന്തമാക്കാം തൊട്ടടുത്തുള്ള മൈ ജി, മൈ ജി ഫ്യൂച്ചര്‍ ഷോറൂമില്‍ നിന്നും.

കൂടാതെ എ.ഐ. പവര്‍ഡ് വാഷിങ് മെഷീനും മൈ ജിയില്‍ ലഭ്യമാണ്. പുതിയ സ്റ്റോക്കുകളുടെ ഏറ്റവും മികച്ച കളക്ഷന്‍സില്‍നിന്നും നമുക്ക് ഇഷ്ടപെട്ടവ സ്വന്തമാക്കാം മറ്റെവിടെയും കിട്ടാത്ത വിലക്കുറവില്‍. മൈ ജിയില്‍ 15 കോടിയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമായിട്ടാണ് മൈ ജി ഓണം മാസ് ഓണം റ്റു നടന്നുകൊണ്ടിരിക്കുന്നത്.

45 ദിവസത്തെ മാസ് ഓണം ഓഫറുകളുടെ ഭാഗമായി ഭാഗ്യശാലികളെ തേടിയെത്തുന്നത് അഞ്ച് കാറുകളും 100 പേര്‍ക്ക് ഹോണ്ട ആക്റ്റീവയും 100 പേര്‍ക്ക് ഇന്റര്‍നാഷണല്‍ ട്രിപ്പും 100 പേര്‍ക്ക് സ്റ്റാര്‍ റിസോര്‍ട്ട് വെക്കേഷനും ദിവസേന ഒരാള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനവുമാണ്.

പര്‍ച്ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും സമ്മാനം ഉറപ്പാണ്. കൂടാതെ 20% വരെ ക്യാഷ് ബാക്കും, ഇ.എം.ഐ. ഓഫറുകളും, ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകളും. ഓണം കഴിഞ്ഞാലും ഓഫറുകള്‍ കഴിയുന്നില്ല. സ്വപ്നം കണ്ട ഉപകരണങ്ങളും ഗാഡ്ജറ്റുകളും വീട്ടുപകരണങ്ങളും സ്വന്തമാക്കാനായി ഇപ്പോള്‍ തന്നെ മൈ ജി, മൈ ജി ഫ്യൂച്ചര്‍ സന്ദര്‍ശിക്കൂ.

Content Highlight: Washing Machine In MyG Onam Mass Onam Season2

We use cookies to give you the best possible experience. Learn more