ന്യൂദല്‍ഹി: സര്‍വീസില്‍ നിന്ന് വിരമിച്ച മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയെ വിമര്‍ശിച്ച് സംഗീതഞ്ജന്‍ വിശാല്‍ ദദ്ലാനി. ട്വിറ്ററിലൂടെയാണ് വിശാലിന്റെ പ്രതികരണം.
ഈ മഹത്തായ സ്ഥാപനത്തിന് നിങ്ങള്‍ വരുത്തിവെച്ച ചീത്തപ്പേരിന്റെയും ഭീരുത്വത്തിന്റെയും ഭാരം പേറികൊണ്ടാവട്ടെ നിങ്ങളുടെ പടിയിറക്കം എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നാണ് വിശാലിന്റെ ട്വീറ്റ്. വിശാലിന്റെ ഈ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Goodbye, ex-CJI Gogoi, and I hope you can stomach the disgraceful and cowardly legacy you have left this august Office.
This article by @gautambhatia88 sums it up.https://t.co/02kSxLix16
— VISHAL DADLANI (@VishalDadlani) November 18, 2019