ഇതുവരെ കാണാത്ത തരത്തിലുള്ള പെര്‍ഫോമന്‍സാണ് വിശാഖ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ കാഴചവെച്ചത്.സിനിമ കാണുന്ന പ്രേക്ഷകന് ആ കഥാപാത്രത്തിനിട്ട് ഒന്ന് പൊട്ടിക്കാന്‍ തോന്നുന്ന തരത്തില്‍ പെര്‍ഫോം ചെയ്യാന്‍ വിശാഖിന് സാധിച്ചു.
Content Highlight: Vishak Nair’s performance in Officer on Duty movie