00:00 | 00:00
കുപ്പിയില്‍ നിന്ന് ക്രിസ്റ്റിയിലേക്ക്, പെര്‍ഫോമന്‍സില്‍ ഞെട്ടിക്കുന്ന വിശാഖ് നായര്‍
അമര്‍നാഥ് എം.
2025 Mar 01, 04:35 am
2025 Mar 01, 04:35 am

ഇതുവരെ കാണാത്ത തരത്തിലുള്ള പെര്‍ഫോമന്‍സാണ് വിശാഖ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ കാഴചവെച്ചത്.സിനിമ കാണുന്ന പ്രേക്ഷകന് ആ കഥാപാത്രത്തിനിട്ട് ഒന്ന് പൊട്ടിക്കാന്‍ തോന്നുന്ന തരത്തില്‍ പെര്‍ഫോം ചെയ്യാന്‍ വിശാഖിന് സാധിച്ചു.

 

Content Highlight: Vishak Nair’s performance in Officer on Duty movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം