‘ആക്റ്റര്‍ എന്ന നിലയില്‍ എസ്റ്റാബ്ലിഷ്ടാവണം. എന്റെ കഥാപാത്രങ്ങള്‍ പ്രേക്ഷകരിലേക്കും സിനിമ എടുക്കുന്ന ആള്‍ക്കാരിലേക്കും എത്തണം. അതിനനുസരിച്ചാണ് ടീമിനെ സെലക്റ്റ് ചെയ്യുന്നത്. അതിനുമപ്പുറം എന്റെ കഥാപാത്രങ്ങള്‍ സമൂഹത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നൊന്നും ആലോചിക്കാറില്ല, അതാണ് ഇപ്പോഴത്തെ സ്ട്രാറ്റജി’. വിന്‍സി അലോഷ്യസുമായി അഭിമുഖം.
CONTENT HIGHLIGHTS ; Vincy Aloshious Interview