വാക്സിന്‍ എന്ന പേരില്‍ വിഷം കുത്തിവെക്കുകയാണ് ചെയ്യുന്നതെന്നാണ് ഇവരുടെ തെറ്റിദ്ധാരണ. എന്നാല്‍ അധികൃതരുടെ ബോധവല്‍ക്കരണത്തിന്റെ ഫലമായി ഗ്രാമത്തിലെ 14 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
രാജ്യത്ത് വാക്‌സിന്‍ ദൗര്‍ലഭ്യം നേരിടുമ്പോഴാണ് സംഭവം.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം അറിയിച്ചത്. ദല്‍ഹിയിലെ പ്രതിദിന കൊവിഡ് കേസുകള്‍ 1,600 ആയി കുറഞ്ഞിട്ടുണ്ട്. കേസുകള്‍ ഇതേ രീതിയില്‍ കുറയുകയാണെങ്കില്‍ 31 മുതല്‍ ലോക്ഡൗണ്‍ പിന്‍വലിക്കുമെന്നും അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.
ദല്‍ഹിയില്‍ 18-44 വരെയുള്ളവരുടെ വാക്സിനേഷന്‍ നിറുത്തിവെച്ചിരിക്കുകയാണ്. ഈ വിഭാഗത്തിലുള്ളവര്‍ക്കായി നീക്കിവച്ച വാക്സിന്‍ സ്റ്റോക്ക് അവസാനിച്ചതിനാലാണ് തീരുമാനമെന്നാണ് കെജ്‌രിവാള്‍ അറിയിച്ചത്.