|

ഞാനാണ് ശരിക്കും ഇര! | Vijay Babu | TrolloduTroll

അനുഷ ആന്‍ഡ്രൂസ്

ഇര ഞാനാണ്, ഇര ഞാനാണ് എന്ന് വിളിച്ച് പറഞ്ഞ് നടനും പ്രൊഡ്യൂസറുമായ വിജയ് ബാബു ഫേസ്ബുക്കിലൂടെ നടത്തിയ മീശ പിരിക്കലാണ് ഇപ്പോള്‍ വൈറല്‍. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് സമൂഹമാധ്യമങ്ങളിലൂടെ വിളിച്ച് പറഞ്ഞ്, പൊലീസിനേയും നിയമത്തേയും പേടിക്കാത്ത പുരുഷകേസരികളുടെ പുതിയ നേതാവ്, ഇപ്പോള്‍ ആരും കാണാതെ ഒളിവില്‍ പോയി എന്നാണ് കേട്ടത്…..ഹാ എന്തായാലും പുരുഷാവകാശപ്രവര്‍ത്തകര്‍ക്ക് ഒരു ഗര്‍ജ്ജിക്കുന്ന നേതാവിനെ കിട്ടിയിട്ടുണ്ട്.

Content Highlight: Vijay Babu reveals the identity of rape victim | Trollodu Troll

അനുഷ ആന്‍ഡ്രൂസ്

ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.