ഭരണകൂടത്തിനെതിരെയുള്ള സായുധപോരാട്ടത്തെക്കാള്‍ വോട്ട് ഉപയോഗിച്ചുള്ള പോരാട്ടമാണ് എപ്പോഴും പ്രാവര്‍ത്തികമാവുക എന്ന് ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. അതിനായി സാധാരണക്കാര്‍ക്ക് കൃത്യമായ രാഷ്ട്രീയവിദ്യാഭ്യാസം ആവശ്യമാണെന്നും നമ്മള്‍ ഇന്ന് അനുഭവിക്കുന്ന അവകാശങ്ങള്‍ ആരും തളികയില്‍ വെച്ച് നീട്ടിയതല്ലെന്നും ചിത്രം വരച്ചുകാട്ടുന്നു
Content Highlight: Viduthalai Part 2 personal opinion