0:00 | 10:41
വീണ്ടും 'വെട്രി'മാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 01, 04:49 pm
2023 Apr 01, 04:49 pm

കാടിന്റെയും അവിടുത്തെ മനുഷ്യരുടെയും പോരാട്ടങ്ങളെ കുറിക്കുന്ന, വ്യവസ്ഥിതിയുടെ അസമത്വങ്ങള്‍ക്കകത്ത് പെട്ടുഴലുന്ന സാധുക്കളായ പൊലീസുകാരുടെ കഥ പറയുന്ന സിനിമയാണ് വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈ പാര്‍ട്ട് വണ്‍.

content highlight: viduthalai movie review