|

ജമാഅത്തെ ഇസ്‌ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും ഒന്നാണോ | Hameed Vaniyambalam Interview

ഷഫീഖ് താമരശ്ശേരി

കേരളത്തില്‍ നടന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും യു.ഡി.എഫും തമ്മിലുണ്ടായിരുന്ന നീക്കുപോക്കുകള്‍ വലിയ രീതിയില്‍ വിവാദമായിരുന്നു. യു.ഡി.എഫ് വര്‍ഗീയ പാര്‍ട്ടികളുമായി ബന്ധമുണ്ടാക്കുന്നു എന്ന തരത്തില്‍ എല്‍.ഡി.എഫ് ഇത് മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണായുധമായി ഉപയോഗിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് കാലത്തും അതിന് ശേഷവും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറുപടി പറയുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍