ഹാട്രിക് നേടുമോ വിജയ കോമ്പോ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചിയേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്, മലയാളത്തിലെ അനേകം പ്രൊഡക്ഷന്‍ ഹൗസുകളിലൊന്നാണ്. എന്നാല്‍ അങ്ങനെ സാധാരണമെന്ന് പറയാവുന്നതല്ല ഈ പ്രൊഡക്ഷന്‍ ഹൗസ്. കണ്ടന്റ് സെലക്ഷനാണ് ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിനെ വേറിട്ട് നിര്‍ത്തുന്നത്. വലിയ വിജയങ്ങളായ സിനിമകളാണ് ചിയേഴ്സ് ഇതുവരെ പുറത്തിറക്കിയത്. മൂന്നിലും നായകനായത് ബേസില്‍ ജോസഫാണ്.

Co0ntent Highlight: video content on cheers entertainments- basil joseph’s combo