| Saturday, 30th December 2023, 8:43 pm

ശാന്തനായ പ്രഭാകർ അല്ലിത്, ക്രിമിനൽ ലോയർ രാജശേഖറാണ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദൃശ്യത്തിൽ കുറ്റക്കാരനായ തന്റെ മകന്റെ തെറ്റുകൾ മനസിലാക്കുന്ന പ്രഭാകരനിൽ നിന്ന്, പ്രതി കൂട്ടിൽ നിൽക്കുന്ന ആളെ രക്ഷിക്കാനായി എന്ത് തരംതാഴ്ന്ന പ്രവർത്തിയും ചെയ്യുന്ന, ഇരയായ പെൺകുട്ടിയോട് യാതൊരു മാനുഷിക പരിഗണനയും കാണിക്കാതെ സംസാരിക്കുന്ന അഡ്വക്കേറ്റ് രാജശേഖറിലേക്കുള്ള ദൂരമാണ് സിദ്ദീഖ് എന്ന നടന്റെ കരിയർ ഗ്രാഫ്.

Content Highlight: Video content about character of siddique in neru movie

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്