ഒരു വ്യക്തിയുടെ അനുവാദം ഇല്ലാതെ അയാളെ പിന്തുടരുകയും പ്രണയാഭ്യർത്ഥനായി അയാളുടെ സ്വകാര്യതയിലേക്ക് കൈ കടത്തുകയും ചെയ്യുന്നതാണ് സ്റ്റോക്കിങ്. ‘സ്റ്റോക്കിങ്’ ഇന്ത്യയിൽ വളരെയധികം നിസ്സാരവൽക്കരിക്കപ്പെടാറുള്ള ഒരു കുറ്റകൃത്യമാണ്. ഈ പ്രവൃത്തിക്ക് വിധേയരാകുന്നവർ വലിയ മാനസിക സംഘർഷത്തിലകപ്പെടുകയും, ആ കുറ്റകൃത്യം ചെയ്യുന്നവർ സമൂഹത്തിന്റെയും നിയമവ്യവസ്ഥയുടെയും നിസ്സാരവൽക്കരണത്തിന്റെ ആനുകൂല്യം കൈപ്പറ്റി രക്ഷപ്പെടുകയും ചെയ്യുന്നത് പതിവാണ്. മലയാളത്തിലെ സ്റ്റോക്കിങ് രംഗങ്ങൾ ചിത്രീകരിച്ച ചിത്രങ്ങളിലൂടെ…
Content Highlight: Video about stocking in malayalam films