| Thursday, 10th October 2024, 7:43 pm

തരക്കേടില്ലാത്ത വേട്ട തന്നെ I Personal Opinion

അമര്‍നാഥ് എം.

ഒരേസമയം ശക്തമായ വിഷയം സംസാരിക്കുകയും അതോടൊപ്പം രജിനിയെപ്പോലൊരു സ്റ്റാറിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന എലമെന്റുമുള്ള സിനിമ ചെയ്യുക എന്നത് നിസാര കാര്യമല്ല. ജ്ഞാനവേല്‍ അത് തന്നാലാകും വിധം ഗംഭീരമാക്കിയിട്ടുണ്ട്. രജിനി ഷോയൊടൊപ്പം ഫഹദ് എന്ന ഷോ സ്റ്റീലറും ചേരുന്ന മികച്ചൊരു തിയേറ്റര്‍ അനുഭവം തന്നെയാണ് വേട്ടയ്യന്‍

Content Highlight: Vettaiyan movie personal opinion

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം