ഈ റേപ്പ് കള്‍ച്ചര്‍ എന്ന് പറയുന്നത് തമാശ അല്ല കേട്ടോ.. അതിന്റെ തലപ്പത്തേക്ക് എത്തിപ്പെടാന്‍ വേണ്ടി തുനിഞ്ഞിറങ്ങുന്ന കുറേ പേരേ ആണ് നമ്മുക്ക് റിമ കല്ലിങ്കലിന്റെ മിനി സ്കേര്‍ട്ട് കണ്ട് കരയുന്നവരുടെ കൂട്ടത്തില്‍ കാണാന്‍ സാധിക്കുന്നത്. എന്തായാലും ഈ കമന്റുകള്‍ ഉപദ്രവകാരികളല്ല എന്ന് വിശ്വസിക്കുന്നവര്‍ റേപ്പ് കള്‍ച്ചര്‍ എന്താണ് എന്ന് പഠിച്ചിരിക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും
Content Highlight: cyber attack against Rima Kallingal is a wake-up call to the rape culture