വഴി കാട്ടാന്‍ കോടതികള്‍, ഏക സിവില്‍ കോഡ് തൊട്ടരികെ

ഇന്ത്യക്ക് എഴുപത് വയസ്സ് കഴിഞ്ഞു, പാര്‍ലമെന്റിന് അത് മനസിലാവുന്നില്ലെങ്കിലും കോടതികള്‍ക്ക് മനസ്സിലാവുന്നുണ്ട്. എഴുപത് വയസ്സ് ഒരു രാജ്യത്തെ സംബന്ധിച്ച് വലിയ ആയുസ്സല്ല, എന്നാല്‍ ചെറുതുമല്ല. ശൈശവത്തിലും കൗമാരത്തിലും മനസ്സിലാക്കാന്‍ കഴിയാത്ത ഒരുപാട് കാര്യങ്ങള്‍ ഇനി ഇന്ത്യന്‍ ജനതക്ക് മനസ്സിലാവും,അത്തരം കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുകയാണ് തുടര്‍ച്ചായി വരുന്ന വിധികളിലൂടെ സുപ്രീം കോടതി. സ്വകാര്യത, ഹാദിയ, മുത്വലാഖ്, 377 തുടങ്ങി ഒട്ടനവധി വിധികളിലൂടെ കോടതി പറയാന്‍ ശ്രമിക്കുന്ന പ്രധാന കാര്യം വ്യക്തി സ്വാതന്ത്ര്യം, തുല്യത, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളില്‍ … Continue reading വഴി കാട്ടാന്‍ കോടതികള്‍, ഏക സിവില്‍ കോഡ് തൊട്ടരികെ