നിലപാടുകളുടെയും അത് തുറന്നു പറഞ്ഞതിന്റെയും പേരില്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും നിരന്തരമായ അച്ചടക്ക നടപടികള്‍ നേരിട്ട സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്ന്, ഇപ്പോള്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണ്. പൊലീസില്‍ ചേരാനിടയായ സാഹചര്യം, റിട്ടയേര്‍ഡ് ഡി.ഐ.ജി എ.വി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടക്കുന്ന വേട്ടയാടല്‍, കേരള പൊലീസിനെ കുറിച്ചും മുന്‍പും ഇപ്പോഴുമുള്ള കാഴ്ചപ്പാടുകള്‍, കേരള പൊലീസില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണങ്ങള്‍, പൊലീസിന്റെ ട്രോളുകള്‍ തുടങ്ങിയവയെ കുറിച്ചെല്ലാം ഡൂള്‍ ടോക്കില്‍ സംസാരിക്കുകയാണ് ഉമേഷ് വള്ളിക്കുന്ന്.
Content Highlight: Interview with Civil Police Officer Umesh Vallikkunnu
അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.