ന്യൂദല്‍ഹി: ലൈംഗിക പീഡന പരാതി ഉന്നയിച്ചതിന് എം.ജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ് നേരിടാന്‍ പ്രിയാ രണണിയ്ക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തുമെന്ന് ട്വിറ്റര്‍ ലോകം. പ്രിയാരമണിയ്‌ക്കെതിരെ ഐ.പി.സി 499, 500 വകുപ്പുകള്‍ പ്രകാരം ദല്‍ഹി പാട്യാല കോടതിയിലാണ് അക്ബര്‍ കേസ് നല്‍കിയിരുന്നത്.
90കളില്‍ അക്ബറില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്ന് തുറന്നു പറഞ്ഞുകൊണ്ട് 7 വനിതാ മാധ്യമപ്രവര്‍ത്തകരാണ് രംഗത്തെത്തിയിരുന്നത്.
അക്ബറിനെതിരെ രാഷ്ട്രീയപ്രേരിതമായ ഗൂഡാലോചനയൊന്നുമല്ല ഞങ്ങള്‍ നടത്തുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉള്ളത് ഞങ്ങള്‍ക്കല്ല മറിച്ച് അക്ബറിനാണ്. അക്ബറിനെതിരെ ആരോപണം ഉന്നയിച്ച മറ്റൊരു മാധ്യമപ്രവര്‍ത്തക പ്രിയാ രമണി ഇന്ത്യന്‍ എക്‌സപ്രസിനോടു പറഞ്ഞു. സത്യമാണ് അപകീര്‍ത്തിക്കേസിനെതിരെയുള്ള എറ്റവും മികച്ച ആയുധമെന്നും അതു കൊണ്ട് അക്ബറിന്റെ അപകീര്‍ത്തി കേസിനെ താന്‍ ഭയക്കുന്നില്ലെന്നും പ്രിയ പറഞ്ഞിരുന്നു.
Hey @priyaramani and all 14 who have spoke up. Let’s crowd fund your defence. I am sure may top lawyers will help you fight pro bono, but we at @MoneylifeIndia know there are lots of expenses involved! So think about it! Happy to support I am sure thousands of others will too! https://t.co/WmSnOfFKQy
— Sucheta Dalal (@suchetadalal) October 15, 2018
Hey @priyaramani and all 14 who have spoke up. Let’s crowd fund your defence. I am sure may top lawyers will help you fight pro bono, but we at @MoneylifeIndia know there are lots of expenses involved! So think about it! Happy to support I am sure thousands of others will too! https://t.co/WmSnOfFKQy
— Sucheta Dalal (@suchetadalal) October 15, 2018
Count me in too https://t.co/2aIwRyo6gX
— Deepak Shenoy (@deepakshenoy) October 15, 2018
I’m in. https://t.co/SPaB2A7hDW
— Ashish K. Mishra (@akm1410) October 15, 2018
Look at the number of people who are willing to support them financially. This is what a PR nightmare looks like. https://t.co/1LA1glkvAP
— Vikram Batra (@vjsbatra) October 15, 2018
Woh beta bachayen
Hum beti bachaate hain
Let”s crowd source for Priya aND the other 14 women https://t.co/jjeZ8E24ir— Rana Safvi رعنا राना (@iamrana) October 15, 2018
+1. Happy to help, @priyaramani — ping whenever, for whatever. https://t.co/fRkusLbR2y
— Prem Panicker (@prempanicker) October 15, 2018
That”s the way to do it ! MJ Akbar is well in his rights to go to court, if you genuinely feel for the victims, help them in their legal fight. https://t.co/P8AoeKkQjp
— Rafale Gandhi (@RoflGandhi_) October 15, 2018
If this isn’t love, what is? #MeToo https://t.co/u29N6J8ok9
— Nishtha Gautam (@TedhiLakeer) October 15, 2018
Full support to you, @priyaramani, and all the others. https://t.co/ejcElgC7sY
— Tony Joseph (@tjoseph0010) October 15, 2018
Happy to pitch in https://t.co/4Pc05RYxk7
— Satish Mutatkar (@SMoneeyeclosed) October 15, 2018
Pl count me in . https://t.co/eH3vh28dUh
— Shankar Nath (@_ShankarNath) October 15, 2018