സിവില്‍ സര്‍വീസില്‍ സിവില്‍ എഞ്ചിനീയര്‍മാരാണ് വേണ്ടതെന്ന് പ്രസ്താവനയിറക്കിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ പരിഹസിച്ച് ട്വിറ്ററില്‍ തമാശ ട്വീറ്റുകള്‍. “സേ ഇറ്റ് ലൈക്ക് ബിപ്ലബ്” എന്ന ഹാഷ്ടാഗിലാണ് ട്വീറ്റുകള്‍.
ബിപ്ലബ് ദേബിന്റെ പ്രസ്താവനയെ അനുകരിച്ച് ഗേറ്റ് കീപ്പര്‍മാര്‍ മാത്രം ഗേറ്റ് എക്‌സാം എഴുതിയാല്‍ മതി, ഓട്ടോ മൊബൈല്‍ എഞ്ചിനീയര്‍മാര്‍ ഓട്ടോറിക്ഷ ഓടിക്കണം തുടങ്ങിയ തമാശകളാണ് ട്വീറ്റുകളിലുള്ളത്.
ത്രിപുരയില്‍ അധികാരത്തിലെത്തി 50 ദിവസം പിന്നിടുന്നതിനിടെ വിവാദ പ്രസ്താവനകളിറക്കി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ ബിപ്ലബിനെ നരേന്ദ്രമോദി വിളിച്ചു വരുത്തിയിരുന്നു.
മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നെന്നും മുന്‍ലോക സുന്ദരി ഡയാന ഹെയ്ഡന് ഇന്ത്യന്‍ സൗന്ദര്യമില്ലെന്നും പറഞ്ഞ ബിപ്ലബ് ഭരണത്തെ വിമര്‍ശിക്കുന്നവരുടെ നഖങ്ങള്‍ വെട്ടിമാറ്റുമെന്ന് പറഞ്ഞിരുന്നു.
ട്വീറ്റുകള്‍
Tiger biscuits should be eaten only by Tigers. #SayItLikeBiplab
— Abhijeet (@aaptimist_) April 30, 2018
Higher studies can only be done on hill stations #SayItLikeBiplab
— Dr.Neha Sharma (@nehasharma11) April 30, 2018
Only GATEkeeper should appear in GATE exam #SayItLikeBiplab
— Babu (@BabuSaheb90) April 30, 2018
Only cats can take CAT exam #SayItLikeBiplab
— Agnivo Niyogi (@Aagan86) April 30, 2018
Automobile engineers should drive Auto-rickshaws. #SayItLikeBiplab pic.twitter.com/DtplImGnsO
— Debapriya Guha (@debapriyaholmes) April 30, 2018
#SayItLikeBiplab Only Singh”s can be Singers.
— AAP Ka Vikram (@vikrameffects) April 30, 2018
Only Prime Numbers can become Prime Minister. #SayItLikeBiplab
— richa singh (@richa_singh) April 30, 2018
Only those who have Apple gadgets can eat apple. #SayItLikeBiplab
— Mehul Choradiya #RYP (@ChoradiyaMehul) April 30, 2018
Chemical engineers should become Chemists #SayItLikeBiplab
— Aarti (@aartic02) April 30, 2018