നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ 3ഡി സംവിധാനമുണ്ടോ? ഇല്ലെങ്കില്‍ നിങ്ങള്‍ വിഷമിക്കേണ്ട. ഏത്ര വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ആയാലും അതിലെ ദൃശ്യങ്ങളെ ത്രിമാന ദൃശ്യങ്ങളാക്കി മാറ്റാന്‍ നല്ലൊരു വഴിയുണ്ട്. നിങ്ങളുടെ ഫോണ്‍ ഉപയോഗിച്ച് ഒരു 3ഡി ഹോളോഗ്രാം പ്രൊജക്ടറുണ്ടാക്കിയാല്‍ മതി. പേര് കേട്ട് ഞെട്ടേണ്ട കേട്ടോ. അതുണ്ടാക്കാനുള്ള വഴി ഇതാ…
ആവശ്യമുള്ള സാധനങ്ങള്‍
– ഗ്രാഫ് പേപ്പര്‍
– സീ.ഡി. കേസ്
– ടേപ്പ് അല്ലെങ്കില്‍ സൂപ്പര്‍ ഗ്ലൂ
– പേന
– കത്രിക
– സ്മാര്‍ട്ട് ഫോണ്‍
– കത്തി അല്ലെങ്കില്‍ ഗ്ലാസ് കട്ടര്‍
ഇത് തയ്യാറാക്കി വച്ചെങ്കില്‍ ഇനി ഈ വീഡിയോ കാണാം…