| Saturday, 26th October 2019, 10:05 am

വാഷിങ്ങ് ടണ്‍ പോസ്റ്റും ന്യൂയോര്‍ക്ക് ടൈസും ട്രംപ് ഇനി വായിക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ് ടണ്‍ : പ്രമുഖ അമേരിക്കന്‍ ദിന പത്രങ്ങളായ വാഷിങ്ങ്ടണ്‍ പോസ്റ്റും ന്യൂയോര്‍ക്ക് ടൈംസും ബഹിഷ്‌കരിച്ച് ട്രംപ്. വൈറ്റ് ഹൗസിലേക്കുള്ള ഇരു പത്രങ്ങളുടെയും വിതരണം ചെയ്യുന്നത് നിര്‍ത്തി. ഇരു പത്രങ്ങളും വ്യാജ വാര്‍ത്തയാണ് പ്രചരിപ്പിക്കുന്നത് എന്നാണ് ട്രപിന്റെ വാദം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ ഫോക്‌സ്‌ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

ഇതോടൊപ്പം എല്ലാ ഗവണ്‍മെന്റ് ഏജന്‍സികളും ഈ മാതൃക പിന്തുടരണമെന്നും ഇത് വലിയ രീതിയില്‍ ചെലവ് കുറയ്ക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രെഹാമും അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സമാനരീതിയില്‍ 1962 ല്‍ ന്യൂയോര്‍ക്ക് ഹൊറാള്‍ഡ് ട്രൈബ്യൂണില്‍ ഒരു വാര്‍ത്തകണ്ട് പ്രകോപിതനായ അന്നത്തെ പ്രസിഡന്റ് ജോണ്‍ എഫ.് കെന്നഡി ആ പത്രം വരുത്തുന്നത് നിര്‍ത്തലാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more