| Thursday, 23rd January 2025, 10:44 am

യെമനിലെ ഹൂത്തികളെ വീണ്ടും ഭീകരസംഘടനയായി പ്രഖ്യാപിച്ച് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഗസയില വംശഹത്യയ്‌ക്കെതിരെ ഇസ്രഈലിനെതിര പോരാടുന്ന യെമനിലെ ഹൂത്തികളെ വീണ്ടും ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഹൂത്തികളെ ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവ് പിന്‍വലിച്ചാണ് ട്രംപ് പുതിയ ഉത്തരവില്‍ ബുധനാഴ്ച്ച ഒപ്പുവെച്ചത്.

Content Highlight: Trump has again declared the Houthis in Yemen as a terrorist organization

We use cookies to give you the best possible experience. Learn more