| Monday, 3rd January 2022, 7:46 pm

ഒരു അവധിയല്ലേ ഞങ്ങള്‍ നായന്മാര്‍ ചോദിച്ചുള്ളു| Trollodu Troll

അനുഷ ആന്‍ഡ്രൂസ്

എന്‍.എസ്.എസ്സിന്റെ ‘നവോത്ഥാന നായകനായ’ മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ട് പൊതു അവധിയായി പ്രഖ്യാപിക്കണമെന്നാണ് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായറിന്റെ ആവശ്യം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരും എന്ന് താക്കീതുമുണ്ട്.

ഈഴവന്‍ പന്നിപെറ്റുപെരുകിയ സന്താനങ്ങളും മന്ദബുദ്ധികളുമാണ്, ജനിച്ച ചോവനും, നശിച്ച നായരും, പിഴച്ച മാപ്പിളയുമാണ് കമ്യൂണിസ്റ്റാകുന്നത്, തുടങ്ങിയ കടുത്ത ജാതി അധിക്ഷേപ പ്രസ്താവനകള്‍ ഇറക്കിയിട്ടുള്ള മന്നത്തിന്റെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിക്കേണ്ടത്തിന്റെ ആവശ്യകതയാണ് ഇന്ന് ചോദ്യമാകുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: NSS General Secretary G Sukumaran Nair demands Mannam Jayanthi to be announced as public holiday| Trollodu Troll

അനുഷ ആന്‍ഡ്രൂസ്

ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.