00:00 | 00:00
തേങ്ങ ഉടഞ്ഞില്ലെങ്കില്‍ ഇനി രണ്ട് വര്‍ഷം തടവ്,യു.ഡി.എഫ് കരട് പൊളിയാ
രോഷ്‌നി രാജന്‍.എ
2021 Feb 07, 11:28 am
2021 Feb 07, 11:28 am

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ അവതരിപ്പിക്കാന്‍ പോവുന്ന ഒരു നിയമത്തിന്റെ കരട് രൂപം പുറത്തു വിട്ടു. ശബരിമലയില്‍ ആചാരം ലംഘിച്ച് കടന്നാല്‍ രണ്ടു വര്‍ഷം വരെ തടവുശിക്ഷ കിട്ടുമെന്നാണ് കരടില്‍ പറയുന്നത്.

പിന്നെ ശബരിമലയുടെ എല്ലാ അധികാരവും തന്ത്രിയുടേതാണെന്നും തന്തിയുടേതായിരിക്കും അവസാന വാക്കെന്നും കരടില്‍ പറയുന്നു. യു.ഡി.എഫിന്റെ ഈ നയത്തിനെതിരെ നിരവധി ട്രോളുകള്‍ ഇറങ്ങിയിരുന്നു. അത്തരം ട്രോളുകളെ അവതരിപ്പിക്കുകയാണിവിടെ

 

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.