'ഞങ്ങള്‍ ലാലേട്ടനെ ട്രോളും തെറിപറയും പക്ഷെ പുറത്തുന്നൊരുത്തന്‍ വല്ലതും പറഞ്ഞാല്‍ ഞങ്ങള്‍ നോക്കി നില്‍ക്കൂല്ലെടാ'; കമാല്‍ റാഷിദിനെ വലിച്ച് ഒട്ടിച്ച് ട്രോളന്മാര്‍
Movie Day
'ഞങ്ങള്‍ ലാലേട്ടനെ ട്രോളും തെറിപറയും പക്ഷെ പുറത്തുന്നൊരുത്തന്‍ വല്ലതും പറഞ്ഞാല്‍ ഞങ്ങള്‍ നോക്കി നില്‍ക്കൂല്ലെടാ'; കമാല്‍ റാഷിദിനെ വലിച്ച് ഒട്ടിച്ച് ട്രോളന്മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th April 2017, 5:16 pm

 

രണ്ടാമൂഴത്തില്‍ മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്നതിനെതിരെ ട്വീറ്റുമായ് എത്തിയ നടനും സംവിധായകനുമായ കമാല്‍ റാഷിദ് ഖാനു മലയാളി ട്രോളന്മാരുടെ പൊങ്കാല. കമാല്‍ റാഷിദിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ തെറിയഭിഷേകവുമായ് മലയാളികള്‍ എത്തിയതിനു പിന്നാലെയാണ് സോഷ്യല്‍മീഡിയയില്‍ ട്രോളന്മാരും കമാലിനെതിരെ രംഗത്തെത്തിയത്.


Also read ഒടുക്കം സുപ്രീം കോടതിക്ക് വഴങ്ങി കേന്ദ്രം: വിവിപാറ്റ് സംവിധാനമുള്ള വോട്ടിങ് മെഷീന്‍ വാങ്ങാന്‍ 3000കോടി നല്‍കാമെന്ന് കേന്ദ്രം 


ഏത് വിഷയത്തിലും തങ്ങളുടേതായ മാര്‍ഗത്തിലൂടെ പ്രതിഷേധങ്ങളും പിന്തുണയും അര്‍പ്പിക്കുന്ന ട്രോളന്മാര്‍ കമാല്‍ റാഷിദിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ മലയാളികള്‍ പൊങ്കാലയിട്ടതാണ് ആഘോഷിക്കുന്നത്. മോഹന്‍ലാല്‍ ഫാന്‍സിന് പുറമേ മമ്മൂട്ടി ഫാന്‍സും റാഷിദിന്റെ അക്കൗണ്ടില്‍ പൊങ്കാലയര്‍പ്പിച്ചതാണ് ട്രോളുകളിലെ പ്രധാന വിഷയം.

സ്‌നാപ് ചാറ്റ് സി.ഇ.ഒയുടെ വിമര്‍ശനത്തിന് സ്‌നാപ്ഡീലിനെ തെറിപറയുകയും പ്രതികാര നടപടികള്‍ സ്വീകരിക്കുകയും ചെയ്തവരുടെ പിന്മുറക്കാര്‍ കെ.ആര്‍.കെയുടെ അക്കൗണ്ടിനു പകരം എസ്.ആര്‍.കെയുടെ അക്കൗണ്ടില്‍ പൊങ്കാലയുമായെത്തിയതും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഒഫീഷ്യല്‍ പേജില്‍ പൊങ്കാലയുമായെത്തിയതുമെല്ലാം ട്രോളുകളില്‍ നിറഞ്ഞ് കാണാം.

അവന്റെ അമ്മൂമ്മേടെ ഒരു ചോട്ടാ ഭീം…

കടപ്പാട്: Tharish Thaha International Chalu Union – ICU

നൈസ് റ്റു മീറ്റ് യൂ

Image may contain: 4 people, meme and text

കടപ്പാട്:  Ameer Sha- International Chalu Union ICU


Dont miss കുറ്റം ചെയ്തവരെ വിചാരണ ചെയ്യാനും ശിക്ഷിക്കാനും മാത്രമേ വകുപ്പുള്ളൂ, കുറ്റം ചെയ്യിച്ചവരെ തൊടാന്‍ പറ്റില്ല; നടിയെ ആക്രമിച്ച കേസിലെ പൊലീസ് നടപടിയെ വിമര്‍ശിച്ച് അഡ്വ. ജയശങ്കര്‍ 


സത്യം പറയെടാ….
നീ അല്ലെ പോള്‍ ബാര്‍ബര്‍??????

Image may contain: one or more people and text

Mahesh Hari-International Chalu Union ICU

എന്തരായാലും ഞങ്ങടെ ഏട്ടനെ പുറത്തുന് ഒരുത്തനും കളിയാക്കാന്‍ നിക്കണ്ട??

Image may contain: 4 people, text

കടപ്പാട്:  YaZir AraFath-International Chalu Union ICU

 

നീ ഞരമ്പത്ത് ഓടുമ്പോ അങ്ങേരീ വരമ്പത്ത് ഉണ്ട് കേട്ടാ മോനേ…

Image may contain: 1 person, meme and text

കടപ്പാട്:  Lallu VisHnu-International Chalu Union ICU

 

അതൊന്നും ഞങ്ങള്‍ക്കറിയണ്ട

Image may contain: 3 people, meme and text

കടപ്പാട്: Madhu Mohan-International Chalu Union ICU

 

മലയാളി ഡാ….

കടപ്പാട്:  Ameer Sha-International Chalu Union ICU

 

നീ തീര്‍ന്നെടാ.. നീ തീര്‍ന്ന്..

Image may contain: 1 person, text

കടപ്പാട്: Mridul Darkntoz-International Chalu Union ICU

 

ഹരി ശ്രീ ഗണപതയേ നമഃ
ആള്‍ ദി ബെസ്റ്റ്

Image may contain: 1 person, sitting and text

കടപ്പാട്: Gautham Madhav-International Chalu Union ICU