മുതലാഖ് ബില്‍ : മുസ്‌ലിം പുരുഷന്മാര്‍ക്കുള്ള ശിക്ഷയും പാഠവും

മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ വിവേചനം പുലര്‍ത്തുന്ന നിരവധി നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും മുസ്‌ലിം പുരുഷന്മാര്‍ക്കെതിരെ വിവേചനപരമായിട്ടുള്ള ആദ്യത്തെ നിയമമായിരിക്കും മുതലാഖ് ബില്‍. കുറ്റാരോപിതന്‍ നിരപരാധിത്വം തെളിയിക്കേണ്ടി വരുന്ന അവസ്ഥ, സിവില്‍ കുറ്റകൃത്യത്തെ ക്രിമിനലൈസ് ചെയ്യുന്ന വകുപ്പുകള്‍, ജാമ്യം ലഭിക്കാനുള്ള ബുദ്ധിമുട്ടുകള്‍, മൂന്നു കൊല്ലം തടവെന്ന കഠിനമായ ശിക്ഷ എന്നിവ കൊണ്ടാണ് ഈ ബില്‍ വിവേചനപരമാണെന്ന് പറയപ്പെടുന്നത്. വിവേചനപരമായ നിയമങ്ങള്‍ക്ക് സാമൂഹികവും ഭരണഘടനപരവുമായ അംഗീകാരമുണ്ട് ഇന്ത്യയില്‍, അത് കൊണ്ട് തന്നെ ഈ നിയമം കോടതിയുടെ പരിശോധനയെ അതിജീവിക്കാനാണ് സാധ്യത. തുല്യരല്ലാത്തവരെ തുല്യരായി … Continue reading മുതലാഖ് ബില്‍ : മുസ്‌ലിം പുരുഷന്മാര്‍ക്കുള്ള ശിക്ഷയും പാഠവും