ബംഗാളില്‍ മാത്രമല്ല, ഇന്ത്യയിലെവിടേയും എന്‍.ആര്‍.സിയും സി.എ.ബിയും കൊണ്ടുവരാന്‍ ഞങ്ങള്‍ അനുവദിക്കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗാളില്‍ മാത്രമല്ല, ഇന്ത്യയിലെവിടേയും എന്‍.ആര്‍.സിയും സി.എ.ബിയും കൊണ്ടുവരാന്‍ ഞങ്ങള്‍ അനുവദിക്കില്ല- പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്ത് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രയാന്‍ നടത്തിയ പ്രസംഗം