|

പറയണം സര്‍, കോടതിയില്‍നിന്നും മരുതാചലത്തെ എന്നെന്നേക്കുമായി പുറത്താക്കിയത് എന്തിനായിരുന്നു?

നിമിഷ ടോം

മജിസ്ട്രേറ്റ് കോടതിയില്‍ ഗുമസ്തനായി ജോലി ചെയ്തിരുന്ന മരുതാചലത്തിനും പറയാനുള്ളത് അദിവാസിയായി ജനിച്ചതുകൊണ്ടുമാത്രം അനുഭവിക്കേണ്ടിവന്ന ജാതി വിവേചനത്തക്കുറിച്ചും അവഹേളനത്തെക്കുറിച്ചുമാണ്. സഹപ്രവര്‍ത്തകരില്‍ നിന്നും മേലുദ്യോഗസ്ഥരില്‍നിന്നും നേരിടേണ്ട വിവേചനത്തെപ്പറ്റി എണ്ണിയെണ്ണിപ്പറയുകയാണ് മരുതാചലം

നിമിഷ ടോം