വയനാട്ടിലെ ആദിവാസി ഊരുകളില്‍ നിന്നും ആദിവാസി പെണ്‍കുട്ടികള്‍ അടിമപ്പണിയിലേക്ക്. ഏജന്റുമാര്‍ വഴി തുച്ഛമായ കൂലിക്ക് കേരളത്തിന് അകത്തേക്കും പുറത്തേക്കും വീട്ടുജോലിക്കായി കയറ്റി അയക്കുന്നുണ്ട്.