തണുപ്പുകാലം ട്രെന്‍ഡിയാക്കാം: തണുപ്പുകാലത്തിന് യോജിച്ച ട്രെന്‍ഡി വസ്ത്രങ്ങള്‍
lifeplus
തണുപ്പുകാലം ട്രെന്‍ഡിയാക്കാം: തണുപ്പുകാലത്തിന് യോജിച്ച ട്രെന്‍ഡി വസ്ത്രങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st November 2018, 4:11 pm

കോഴിക്കോട്: വിന്റര്‍ സെയിലിനൊരുങ്ങിയിരിക്കുകയാണ് ഫാഷന്‍ മാര്‍ക്കറ്റ്. നിറ്റഡ് ടീഷര്‍ട്ടുകളും, സ്വെറ്ററുകളും , ഹൈനെക്ക് ഫുള്‍ സ്‌ളീവ് ടോപ്പുകളുമാണ് വിന്റര്‍ സെയിലിലെ താരങ്ങള്‍.

500 രൂപ മുതല്‍ 20000 രൂപ വരെയുള്ള ടോപ്പുകള്‍ ആമസോണില്‍ ലഭ്യമാണ്. സ്ത്രീകളുടെ ടോപ്പുകളില്‍ ഫ്‌ളോറല്‍, സ്‌ട്രൈപ്‌സ് ഡിസൈനുകള്‍ക്കാണ് ആരാധകര്‍ ഏറെ. കറുപ്പ് ,വെള്ള, ആഷ് നിറങ്ങളിലാണ് കൂടുതല്‍ വസ്ത്രങ്ങളും വരുന്നത്.

Also Read:  ശബരിമലയില്‍ എത്തേണ്ട പ്രത്യേകം പരിശീലനം ലഭിച്ചവരോട് സഞ്ചിയില്‍ കരുതാന്‍ പറഞ്ഞ സാധന സാമഗ്രികള്‍ എന്താണ്; ബി.ജെ.പി സര്‍ക്കുലറില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതി

പുരുഷന്മാര്‍ക്ക് ജാക്കറ്റ്, പുള്‍ ഓവര്‍ , സ്വെറ്റ്ഷര്‍ട്ട് തുടങ്ങിയവയാണ് കൂടുതല്‍ താല്പര്യം. ഇവ കൂടുതലും കറുപ്പ് വെള്ള നിറങ്ങളിലാണ് മാര്‍ക്കറ്റിലെത്തുന്നത്.