| Wednesday, 14th October 2020, 2:13 pm

ട്രാന്‍സ്‌ വ്യക്തികള്‍ക്ക് പണിയെടുത്തു ജീവിച്ചുകൂടേ എന്ന് പരിഹസിച്ചവരോട്, സജനയ്ക്കും ഞങ്ങള്‍ക്കും ചോദിക്കാനുളളത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സജന ഷാജി ഏറെ പ്രതീക്ഷയോടെ തുടങ്ങിയതാണ് കൊച്ചിയിലെ ബിരിയാണിക്കട. തന്നെ കച്ചവടം ചെയ്യാന്‍ ഒരു സംഘം അനുവദിക്കുന്നില്ലെന്ന പരാതിയുമായി പൊലീസിനെ ഉള്‍പ്പെട സമീപിച്ചിട്ടും സജനയ്ക്ക് ഒരു വിധ സഹായവും ലഭിച്ചില്ല. ചില സാമൂഹിക വിരുദ്ധര്‍ കാരണം വില്‍ക്കാന്‍ കഴിയാത്ത ബിരിയാണിയും ഊണും മുന്നില്‍ വെച്ച് പൊട്ടിക്കരഞ്ഞാണ് സജന നമ്മളോട് സംസാരിച്ചത്.

കഷ്ടപ്പെട്ട് തുടങ്ങിയ ബിസിനസ് ചില സാമൂഹിക വിരുദ്ധരുടെ വികൃതമായ മനസുകരാണം നടത്താന്‍ കഴിയാതെ വന്ന സജന ഷാജിയുടെ അനുഭവം ഒറ്റപ്പെടതല്ല. എല്ലാ പുരോഗമന നാട്യങ്ങളെയും വലിച്ചു കീറുന്നതാണത്. ഒരു സജ്‌ന ഷാജി കരയുന്നതല്ലേ നിങ്ങള്‍ ഇപ്പോള്‍ കേട്ടൂള്ളൂ പതിനായിരം സജ്‌ന ഷാജിമാര്‍ വേറെയുമുണ്ടാകുമെന്നാണ് ദുരിതക്കടല്‍ നീന്തിയെന്തി അതിജിവിച്ച ട്രാന്‍സ് ജെന്‍ഡേഴ്‌സ് പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highligt Transgender people reacts to the Sajna Shaji issue Kochi

ഡൂള്‍ന്യൂസ് ഡെസ്‌ക്