00:00 | 00:00
കടലോരം;കടല് കണ്ട് അറിഞ്ഞ് ഒരു യാത്ര
അനുശ്രീ
2019 Dec 31, 11:22 am
2019 Dec 31, 11:22 am

കടല്‍പരിചയവും കൈകരുത്തും കരളുറപ്പും..കേരളം ഒരു മഹാപ്രളയത്തെ അഭിമുഖീകരിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ സ്വന്തം സൈന്യമായി മാറിയവരാണ് മത്സ്യ തൊഴിലാളികള്‍. കരയിലും കടലിലും പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ടുജീവിക്കുന്ന പരമ്പരാഗത മത്സ്യതൊഴിലാളികളും ജീവിതവും മത്സ്യബന്ധനവും പ്രതിസന്ധികളുമാണ് ഇവിടെ അടയാളപ്പെടുത്തുന്നത്.

അനുശ്രീ
ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ