| Saturday, 10th August 2019, 8:18 pm

പ്രളയ ബാധിത പ്രദേശത്ത് അകപ്പെട്ട് പോയവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനുള്ള വഴികള്‍ ഇതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രളയ ബാധിത പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട് പോയവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ ഈ വഴികള്‍ ഉപയോഗിക്കാം

ഐഡിയ നമ്പറാണ് അകപ്പെട്ട് പോയ വ്യക്തി ഉപയോഗിക്കുന്നതെങ്കില്‍

സ്‌റ്റെപ് 1: നിങ്ങളുടെ ഐഡിയ നമ്പറുകളില്‍ നിന്നും 1948 ഡയല്‍ ചെയ്യുക

സ്റ്റെപ് 2: കാണാതായവരുടെ ഐഡിയ മൊബൈല്‍ നമ്പര്‍ കെമാറുക

വോഡഫോണ്‍ നമ്പറാണ് അകപ്പെട്ട് പോയ വ്യക്തി ഉപയോഗിക്കുന്നതെങ്കില്‍

സ്‌റ്റെപ് 1: നിങ്ങളുടെ വോഡഫോണ്‍ നമ്പറുകളില്‍ നിന്നും 1948 ഡയല്‍ ചെയ്യുക

സ്റ്റെപ് 2: കാണാതായവരുടെ വോഡഫോണ്‍ മൊബൈല്‍ നമ്പര്‍ കെമാറുക

എയര്‍ടെല്‍ നമ്പറാണ് അകപ്പെട്ട് പോയ വ്യക്തി ഉപയോഗിക്കുന്നതെങ്കില്‍

സ്‌റ്റെപ് 1: നിങ്ങളുടെ എയര്‍ടെല്‍ നമ്പറുകളില്‍ നിന്നും 1948 ഡയല്‍ ചെയ്യുക

സ്റ്റെപ് 2: കാണാതായവരുടെ എയര്‍ടെല്‍ മൊബൈല്‍ നമ്പര്‍ കെമാറുക

Latest Stories

We use cookies to give you the best possible experience. Learn more