| Sunday, 2nd May 2021, 11:42 am

നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫലം; പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണന്‍ വിജയിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പേരാമ്പ്രയില്‍ എല്‍.ഡി.എഫിന്റെ ടി. പി രാമകൃഷ്ണന്‍ വിജയിച്ചു. 6173 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

ലീഗ് സ്ഥാനാര്‍ത്ഥി സി. എച്ച് ഇബ്രാഹിം കുട്ടിയെ ആണ് തോല്‍പ്പിച്ചത്.

2016-2021 മന്ത്രിസഭയിലെ തൊഴില്‍ വകുപ്പ് മന്ത്രിയാണ് ടി. പി രാമകൃഷ്ണന്‍.

കഴിഞ്ഞ തവണ 4000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടി. പി രാമകൃഷ്ണന്‍ പേരാമ്പ്രയില്‍ ജയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫലം; പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണന്‍ വിജയിച്ചു

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: TP Ramakrishnan won by 5000 vote’s lead

We use cookies to give you the best possible experience. Learn more