| Thursday, 15th April 2021, 12:01 pm

ടൊവിനോ തോമസിന് കൊവിഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടന്‍ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. ടൊവിനോ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.


തനിക്ക് രോഗലക്ഷണമൊന്നുമില്ലായിരുന്നെന്നും ഐസൊലേഷനില്‍ പ്രവേശിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ടൊവിനോ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Tovino Thomas Covid 19 Positive

We use cookies to give you the best possible experience. Learn more