00:00 | 00:00
അവഗണന നേരിടുന്ന ടൂറിസം പദ്ധതികൾ, നിർമിച്ചത് കോടികൾ മുടക്കി
റെന്‍സ ഇഖ്ബാല്‍
2018 Apr 23, 04:21 am
2018 Apr 23, 04:21 am

വിനോദസഞ്ചാരികളെ ആകർഷിക്കാൻ പല നൂതന പദ്ധതികളും ആവിഷ്കരിക്കുന്ന സംസ്ഥാനമാണ് കേരളം. നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയപെട്ടതായ പല വിശ്രമകേന്ദ്രങ്ങളും പാർക്കുകളും ശോഷിച്ചു കൊണ്ടിരിക്കുന്നു. ടൂറിസം ഡിപ്പാർട്മെന്റിന്റെ അവഗണനയാണ് ഇതിനു പിന്നിൽ എന്നാണ് ഒരു ആരോപണം. എന്നാൽ നശിച്ചുകൊണ്ടിരിക്കുന്ന പഴയ പദ്ധതികൾ ഗൗനിക്കാതെ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്ന തിരക്കിലാണ് ടൂറിസം
ഡിപ്പാർട്മെൻറ്.