Advertisement
Kerala News
മൂവാറ്റുപുഴയില്‍ മൂന്ന് വയസ്സുകാരിക്ക് നേരെ ക്രൂരമായ ലൈംഗിക പീഡനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 12, 04:04 pm
Monday, 12th April 2021, 9:34 pm

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ മൂന്നര വയസ്സുകാരിക്ക് നേരെ ക്രൂരമായ ലൈംഗിക പീഡനം. അസം സ്വദേശിയായ കുട്ടിക്ക് നേരെയാണ് പീഡനം. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്.
കുട്ടിയുടെ കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്.
ദിവസങ്ങളോളം ഭക്ഷണം നല്‍കിയില്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

 

Content Highlights: Three year old girl brutally sexually assaulted in Muvattupuzha