കടവന്ത്രയില്‍ തട്ടടിച്ച് ലോട്ടറി വില്പന നടത്തുന്ന അളഗര്‍ സ്വാമിയില്‍ നിന്നാണ് അനന്തു ടിക്കറ്റെടുത്തത്. ആരാണ് ടിക്കറ്റെടുത്തതെന്ന് 68കാരനായ അളഗര്‍ സ്വാമിക്ക് ഓര്‍മ്മയില്ലായിരുന്നു.
എറണാകുളം കച്ചേരിപ്പടിയിലെ വിഘ്നേശ്വര ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് അളഗര്‍ സ്വാമി ടിക്കറ്റെടുത്തത്. അജേഷ് കുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഏജന്‍സി വിറ്റ മൂന്ന് ടിക്കറ്റിന് ഓണം ബമ്പര്‍ സമ്മാനങ്ങള്‍ ലഭിച്ചു.
ഒന്നാം സമ്മാനത്തിന് പുറമേ നാലാം സമ്മാനമായ അഞ്ചു ലക്ഷം രൂപയുടെ രണ്ട് ടിക്കറ്റുകളും വിഘ്നേശ്വരയില് നിന്നാണ് പോയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക