ബാബറി മസ്ജിദിലെ മുരളി ഗോപിയുടെ തീര്‍പ്പ് | Theerppu Review | ANNA'S VIEW
അന്ന കീർത്തി ജോർജ്

ചരിത്രമ്യൂസിയത്തിലൂടെയുള്ള ഒരു യാത്രയാണ് തീര്‍പ്പ്. ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നൂറ്റാണ്ടിനിടയില്‍ നടന്ന അതിക്രമങ്ങളും പ്രധാന സംഭവങ്ങളും വ്യക്തികളും അവരുടെ രാഷ്ട്രീയവും കുത്തിനിറച്ചാണ് ഈ സിനിമയെത്തുന്നത്. ബാബറി മസ്ജിദ് ധ്വംസനത്തെയും അവസാന കോടതിവിധിയെയും, വ്യക്തിപരമായ ചില അനുഭവങ്ങളുടെയും വിശ്വാസവഞ്ചനയുടെയും കഥ പറയുന്ന ഈ സിനിമയുടെ പശ്ചാത്തലത്തിലൂടെ, മുരളി ഗോപി പുനര്‍വായന നടത്തുകയാണ്.

Content Highlight: Theerppu Review

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.