| Wednesday, 8th May 2024, 8:56 pm

പൊളിറ്റിക്കൽ ലീഡർഷിപ്പ് തോറ്റയിടത്ത് വിദ്യാർത്ഥി പ്രക്ഷോഭം വിജയിക്കുന്നു

രാഗേന്ദു. പി.ആര്‍

നിലവിൽ ഫലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളിൽ അമേരിക്ക അടിപതറിയിരിക്കുന്നു എന്നതാണ് വാസ്തവം. ഗസയിലെ ഫലസ്തീനികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഇസ്രഈലിനെതിരെ ശബ്ദമുയർത്തുന്ന 2500ലധികം വരുന്ന വിദ്യാർത്ഥികളെയും പ്രൊഫസർമാരെയും യു.എസ് പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ.

Content Highlight: The United States is overwhelmed by pro-Palestinian protests

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.