തിരുവനന്തപുരം: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അക്രമ, കൊലപാതക പരമ്പരകളില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. വിഷയത്തില്‍ ചീഫ് സെക്രട്ടറി ഉടന്‍ നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ തലത്തില്‍ ബോധവത്ക്കരണ പരിപാടികള്‍ നടത്തണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.
സഹജീവികളെ ഉന്മൂലനം ചെയ്യാന്‍ മടിയില്ലാത്ത തലമുറ ആശങ്കയായി മാറുന്നുവെന്നും അക്രമത്തിന് പ്രാധാന്യം നല്‍കുന്ന സിനിമകള്‍ക്ക് കിട്ടുന്ന സ്വീകാര്യത പരിശോധിക്കാനും മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.
Content Highlight: The situation of increasing violence in the society; The Human Rights Commission intervened