ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ചുപിന്റെ പ്രിവ്യു ഷോയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം. ഇന്ത്യയിലെ വിവിധ നഗരങ്ങളിലായാണ് ചിത്രത്തിന്റെ സ്പെഷ്യല്‍ പ്രിവ്യു സംഘടിപ്പിച്ചത്. സാധാരണ പ്രേക്ഷകര്‍ക്ക് വേണ്ടി സൗജന്യമായാണ് പ്രിവ്യൂ ഷോ സംഘടിപ്പിച്ചത്.
പ്രിവ്യു ഷോയ്ക്ക് പിന്നാലെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം ത്രില്ലിങ്ങും എന്‍ഗേജിങ്ങുമാണെന്ന് പ്രേക്ഷകര്‍ പറയുന്നു. ദുല്‍ഖറിന്റെ മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാണാനായതെന്നും ചിത്രം കണ്ടവര്‍ അഭിപായപ്പെട്ടു. കേരളത്തില്‍ ചുപ്പിന് കൂടുതല്‍ ഷോ വെക്കണമെന്നും സിനിമ മിസ് ചെയ്യരുതെന്നും ചുപ് കണ്ട മലയാളികള്‍ പറയുന്നു. ഫസ്റ്റ് ഹാഫാണ് പ്രേക്ഷകരെ ഏറ്റവുമധികം ആകര്‍ഷിച്ചത്.
‘മലയാളത്തില്‍ കുറുപ്പ് ചെയ്യുന്നു. ടോളിവുഡില്‍ വന്ന സീതാ രാമം ചെയ്യുന്നു, ബോളിവുഡില്‍ വന്ന് ചുപ് ചെയ്യുന്നു, അതും ഒരു വര്‍ഷത്തിനുള്ളില്‍. മികച്ച സ്‌ക്രിപ്റ്റ് സെലക്ഷനും അതിനൊത്ത അഭിനയവും,’ എന്നാണ് ഒരു പ്രേക്ഷകന്‍ ട്വിറ്ററില്‍ കുറിച്ചത്.
മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, ജയ്പൂര്‍, ബെംഗളൂരു, പൂനെ, ചെന്നൈ, ദല്‍ഹി, കൊച്ചി, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നീ നഗരങ്ങളിലായാണ് പ്രിവ്യൂ ഷോ സംഘടിപ്പിച്ചത്.
Just finished with the preview show of #Chup. Mind blowing movie. #DulquerSalmaan at his all time best. brilliant making by #Balki sir. Must watch guys
— Jai (@jagguus) September 20, 2022
Movie Name – #Chup 🤫
Nice and Great Q&A with Mr. R Balki And @dulQuer.
Now he is coming with a nice thriller packed movie which name is Chup🤫 pic.twitter.com/eZZT3G3FHp
— Gaurav Pandey (@Gaurav8840) September 19, 2022
Please add more screens for #Chup in kerala. Heavy reports are coming..!🔥 There’s no competition of other films too.
Eagerly waiting for this one..!
ഒന്ന് പരിഗണിക്ക് @dulQuer Ikkee😩@dulQuer | @DQsWayfarerFilm
— Sabir (@SabirJr17) September 20, 2022
How it’s even possible @dulQuer ?! Then ‘Kurup’ for Mollywood to ‘Sita Ram’ for Tollywood to Now #Chup for Bolly , given in a span of yr! One hell of a Script pickings & most importantly delivering with an incontrovertible acting..👌🔥
— Jx.Fricster! (@Purplist_luv) September 20, 2022
Violance violence Violence #Chup Firs Half Reports !😌🔥🔥 pic.twitter.com/60YQJGEO1d
— Arshak (@Arshak___3) September 20, 2022
#Chup #ChupReview One of the Best Psycho Thriller Ever Made in #IndianCinema
Every scene makes u curious about what will happen next
CareerBest Perfo By #DulquerSalmaan 🥵
Violence>>Romance🔪#Bollywood Is Back 🤩
My Rating 4/5#RBalki #ChupPublicFreeView #ChupRevengeOfTheArtist pic.twitter.com/q6VsDFXvkK— rjmark (@MarkRejin) September 20, 2022
#Chup – Superb First Half 🔥🔥 @dulQuer 😱😱👌👌 Interval Block 🔥🔥🔥#ChupPublicFreeView #DulquerSalmaan
— Vishnu Sugathan (@vichu369) September 20, 2022
North audience after seeing @dulQuer variations from #SitaRamam to #Chup : pic.twitter.com/p9SkjEr6cS
— Sai (@SamanthaFreak_) September 20, 2022
#Chup is bloody Eerie ,Disturbing and Brilliant
Never a dull moment
Balki is back again with a Bang❤
This gem is not be missed🤩
More after the actual releaseI’m damn scared to put a review now guys @PenMovies @dulQuer @shreyadhan13 @HopeProdn#ChupPublicFreeView pic.twitter.com/i9s3BkxVzQ
— Naveenversion2 (@naveenversion2) September 20, 2022
സെപ്റ്റംബര്‍ 23നാണ് ചുപ് തിയേറ്ററുകളിലെത്തുന്നത്. അന്തരിച്ച നടനും സംവിധായകനുമായ ഗുരു ദത്തിനുള്ള ആദരമായാണ് ചുപ് ഒരുക്കിയിരിക്കുന്നത്. സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: The preview show of Dulquer Salmaan’s film Chup received a great response from the audience in preview show