റമദാന്‍ മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ വ്രതാരംഭം
കോഴിക്കോട്: കോഴിക്കോട് കടലുണ്ടിയിലും മലപ്പുറം പൊന്നാനിയിലും ഇന്ന് (ശനിയാഴ്ച) റമദാന്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നാളെ ഞായറാഴ്ച മുതല്‍ വ്രതാരംഭം കുറിക്കും.