ഒരു ഫ്‌ളാറ്റിന്റെ താഴത്തെ നിലയിലെത്താന്‍ ലിഫ്റ്റ് ഉപയോഗിക്കാം, മുകളില്‍ നിന്നും ചാടിയാല്‍ അതിലും വേഗത്തിലെത്തും. പക്ഷെ അതൊരു മാര്‍ഗമല്ലെന്ന് നമുക്കറിയാം. പരിസ്ഥിതിവാദിയല്ലാത്ത, വേഗത്തില്‍ കാര്യങ്ങള്‍ നടക്കണമെന്ന് ആഗ്രഹിക്കുന്ന എനിക്ക് കെ റെയില്‍ ഒരു അനാവശ്യവും അപകടവുമാണെന്ന് തോന്നുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട് | കെ റെയിലിനെ കുറിച്ച് ഇടത് നിരീക്ഷകനായ ജോസഫ് സി മാത്യു ഡൂള്‍ന്യൂസിന് നല്‍കിയ പ്രതികരണം