കണ്ണൂര്‍: കണ്ണൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തളിപ്പറമ്പ് പോക്‌സോ കോടതിയുടേതാണ് വിധി.
2019 മുതല്‍ പെണ്‍കുട്ടിയുടെ പിതാവ് തുടര്‍ച്ചയായി മകളെ പീഡിപ്പിച്ചുവെന്നും ഗര്‍ഭിണിയാക്കിയെന്നുമാണ് കേസ്.
Content Highlight: The court sentenced the father who raped his daughter and made her pregnant in Kannur