കേരള സർക്കാരിന് കടമെടുപ്പിന് അനുമതി നൽകിയെന്ന് സുപ്രീം കോടതിയെ അറിയിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. കേരളവുമായുള്ള തർക്കത്തിൽ ഒടുവിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തിയെന്ന് തന്നെ പറയാം
Content Highlight: The central government has informed the Supreme Court that it has given permission to the Kerala government to borrow